കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണനു ചരിത്രബോധമില്ലെന്നു ഹ​സ​ൻ
കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണനു ചരിത്രബോധമില്ലെന്നു ഹ​സ​ൻ
Tuesday, December 12, 2017 2:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യു​​​ള്ള രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ത്തെ ആ​​​ക്ഷേ​​​പി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ച​​​രി​​​ത്ര​​ബോ​​​ധ​​​വും സം​​​സ്കാ​​​ര​​​വു​​​മി​​​ല്ലാ​​​ത്ത നേ​​​താ​​​വാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ. കോ​​​ടി​​​യേ​​​രി​​​യെ​​​പ്പോ​​​ലെ ത​​​രം​​​താ​​​ഴാ​​​നും അ​​​ധഃ​​​പ​​​തി​​​ക്കാ​​​നും ക​​​ഴി​​​യാ​​​ത്ത​​​തി​​​നാ​​​ൽ അ​​​തേ​​​ഭാ​​​ഷ​​​യി​​​ൽ ത​​​നി​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


നെ​​​ഹ്റു കു​​​ടും​​​ബ​​​ത്തി​​​ൽ നി​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​വ​​​ർ ച​​​രി​​​ത്ര​​​പു​​​രു​​​ഷ​​​ൻ​​​മാ​​​രാ​​​യി​​​രു​​​ന്നു. ര​​​ണ്ടു ത​​​വ​​​ണ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണു രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​കു​​​ന്ന​​​തെ​​​ന്നും രാ​​​ഹു​​​ലി​​​ന്‍റെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യാ​​​ൻ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.