കൊ​ട്ട​ക്ക​ന്പൂ​ർ: അ​ന്വേ​ഷ​ണം ഒ​രു​ മാ​സ​ത്തി​നു​ള്ളി​ൽ തീരും
Wednesday, December 13, 2017 2:10 PM IST
കൊ​​​ച്ചി: ജോ​​​യ്സ് ജോ​​​ർ​​​ജ് എം​​​പി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട കൊ​​​ട്ട​​​ക്ക​​​ന്പൂ​​​ർ ഭൂ​​​മി​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഒ​​​രു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. രേ​​​ഖ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ബോ​​​ധി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.