ഭക്ഷ്യസുരക്ഷ: പ​രി​ശോ​ധ​ന തു​ട​ങ്ങി
Saturday, December 16, 2017 2:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രി​​​സ്മ​​​സ്/​​​പു​​​തു​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബേ​​​ക്ക​​​റി​​​ക​​​ള്‍, ബോ​​​ര്‍​മ​​​ക​​​ള്‍, കേ​​​ക്ക്/​​​വൈ​​​ന്‍ ഉ​​​ത്പാ​​​ദ​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ല്‍ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...