കുന്നന്താനത്ത് ധ്യാ​​നം 31 മു​​ത​​ൽ
Sunday, December 17, 2017 11:50 AM IST
കു​​​​ന്ന​​​​ന്താ​​​​നം: സെ​​​​ഹി​​​​യോ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ 31നു ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ ജ​​​​നു​​​​വ​​​​രി നാ​​​​ലി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നു​​​​വ​​​​രെ മ​​​​ഹ​​​​ത്വ​​​​ത്തി​​​​ൽ സാ​​​​ന്നി​​​​ധ്യ ധ്യാ​​​​നം ന​​​​ട​​​​ക്കും.
സ​​​​ന്തോ​​​​ഷ് ക​​​​രു​​​​മാ​​​​ത്ര​​​​യും ടീ​​​​മും ന​​​​യി​​​​ക്കും. ഫോ​​​​ണ്‍ 0469-2692469, 8086399023.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...