ഇ-​മെ​യി​ല്‍ വി​ലാ​സം മാ​റി
Friday, January 19, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പീ​​​ക്ക​​​ര്‍, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍, നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രു​​​ടെ പു​​​തി​​​യ ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ങ്ങ​​​ള്‍ speake r@niyamasabha.nic.in,dy-speaker@niyamasab ha.nic.in,secretary@ni yamasabha.nic.in എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്.
നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​രു​​​ടെ പു​​​തു​​​ക്കി​​​യ ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ ww w.niyam asabha.orgയി​​​ലെ ‘Mem bers’എ​​​ന്ന ലി​​​ങ്കി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.