എ​ൽ​ഐ​സി ഓ​ഫീ​സ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, January 19, 2018 1:27 AM IST
കോ​ട്ട​യം: എ​ൽ​ഐ​സി ഓ​ഫീ​സ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ളം മു​​​ള​​​ന്തു​​​രു​​​ത്തി ഇ​​​ഞ്ചി​​​മ​​​ല പ​​​ന​​​ച്ചി​​​യി​​​ൽ വ​​​ർ​​​ക്കി​​​യു​​​ടെ (കു​​​ഞ്ഞ​​​പ്പ​​​ൻ) മ​​​ക​​​ൻ വി​​​ൽ​​​സ​​​ൻ (55) ആണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നാ​ഗ​ന്പ​ട​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലിൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്ക​വേ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെങ്കി​ലും വ​ഴി​മ​ധ്യേ മ​ര​​ിച്ചു.


ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് വീ​​​ട്ടി​​​ൽ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച് മാ​​​മ​​​ല​​​ശേ​​​രി മാ​​​ർ മി​​​ഖാ​​​യേ​​​ൽ പ​​​ള്ളി​​​യി​​​ൽ മൃതദേഹം സം​​​സ്ക​​​രി​​​ക്കും. മാ​​​താ​​​വ്: മേ​​​രി. ഭാ​​​ര്യ: ബീ​​​ന (കോ​​​ട്ട​​​യം തൂ​​​ന്പി​​​ൽ കു​​​ടും​​​ബാം​​​ഗം), മ​​​ക​​​ൾ: റി​​​യ, മ​​​രു​​​മ​​​ക​​​ൻ: ജി​​​ബി​​​ൻ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: അ​​​നി​​​ത ജേ​​​ക്ക​​​ബ്, ബി​​​ജു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...