വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത്: അ​സി.​ എ​ൻ​ജി​നിയ​ർ​ക്കെ​തി​രേ കേ​സ്
Friday, January 19, 2018 2:06 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്തു സ​​​ന്പാ​​​ദി​​​ച്ച കേ​​​സി​​​ൽ പി​​​ഡ​​​ബ്ല്യു​​​ഡി ഇ​​​ടു​​​ക്കി, പൈ​​​നാ​​​വ് സ​​​ബ് ഡി​​​വി​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​യ​​​ർ മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​വോ​​​ലി സ്വ​​​ദേ​​​ശി എ.​​​പി.​ സെ​​​ൽ​​​വ​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കേ​​​സെ​​​ടു​​​ത്തു.​ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​യു​​​ടെ അ​​​ധി​​​ക വ​​​രു​​​മാ​​​നം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​എ​​​സി​​​ബി എ​​​റ​​​ണാ​​​കു​​​ളം സ്പെ​​​ഷ​​​ൽ സെ​​​ൽ എ​​​സ്പി വി.​​​എ​​​ൻ.​ ശ​​​ശി​​​ധ​​​ര​​​ൻ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.