ആത്മദീപം-ദീപിക ചിത്രരചനാ മത്സരം
Saturday, January 20, 2018 1:11 AM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര യാ​​ക്കോ​​ബാ​​യ സി​​റി​​യ​​ൻ സ​​ൺ​​ഡേ​​സ്കൂ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ അ​​ഖി​​ല മ​​ല​​ങ്ക​​ര ആ​​ത്മ​​ദീ​​പം-​​ദീ​​പി​​ക ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം നാ​​ളെ 2.30-ന് ​​അ​​ത​​ത് ഡി​​സ്ട്രി​​ക്‌‌​​ട് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. 3.30-ന് ​​അ​​ധ്യാ​​പ​​ക​​ർ​​ക്ക് ഉ​​പ​​ന്യാ​​സ​​ര​​ച​​നാ മ​​ത്സ​​ര​​വും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ചെ​​റു​​ക​​ഥ ര​​ച​​നാ മ​​ത്സ​​ര​​വും ന​​ട​​ത്തു​​മെ​​ന്ന് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ. എം.​​ജെ.​​മ​​ർ​​ക്കോ​​സും പ്രോ​​ഗ്രാം കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കോ​​ര സി.​​കു​​ന്നും​​പു​​റ​​വും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...