3.25 ല​ക്ഷം രൂ​പ​യു​ടെ വാ​ർ​ക്ക​ക്ക​ന്പി ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, January 21, 2018 2:15 AM IST
കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ വ്യാ​​പാ​​രി​​യെ ക​​ബ​​ളി​​പ്പി​​ച്ചു മൂ​​ന്നേ​​കാ​​ൽ ല​​ക്ഷം രൂ​​പ​​യു​​ടെ വാ​​ർ​​ക്ക​​ക്ക​​ന്പി ത​​ട്ടി​​യെ​​ടു​​ത്ത​​യാ​​ളെ വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു.

ക​​ന്പം ലോ​​വ​​ർ ക്യാ​​ന്പ് ക​​ട​​വീ​​ഥി തെ​​രു​​വി​​ൽ ക്രി​​സ്തു​​രാ​​ജ് ഭ​​വ​​നി​​ൽ ക്രി​​സ്തു​​രാ​​ജ് (35) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. കോ​​ട്ട​​യം ച​​ന്ത​​ക്ക​​ട​​വി​​ലെ മ​​ന്പ​​ള്ളി ട്രേ​​ഡേ​​ഴ്സി​​ൽ​​നി​​ന്നു ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ ഒ​​രു ലോ​​ഡ് ക​​ന്പി ക​​ബ​​ളി​​പ്പി​​ച്ചു വാ​​ങ്ങി​​യെ​​ന്നാ​​ണു കേ​​സ്.

ത​​ട്ടി​​യെ​​ടു​​ത്ത ഒ​​രു ലോ​​ഡ് ക​​ന്പി ത​​മി​​ഴ്നാ​​ട്ടി​​ൽ ര​​ണ്ടേ​​മു​​ക്കാ​​ൽ ല​​ക്ഷം രൂ​​പ​​യ്ക്ക് വി​​ൽ​​പ​​ന ന​​ട​​ത്തി​​യ​​താ​​യി പ്ര​​തി സ​​മ്മ​​തി​​ച്ചു. മേ​​സ്തി​​രി പ​​ണി​​ക്കൊ​​പ്പം ചെ​​റി​​യ പ​​ണി​​ക​​ൾ ഇ​​യാ​​ൾ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​ങ്ങ​​നെ ന​​ട​​ത്തി​​യ പ​​ണി​​ക്ക് പ​​ണം ന​​ല്കാ​​ൻ ഇ​​ല്ലാ​​തെ വ​​ന്ന​​പ്പോ​​ഴാ​​ണു ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​തെ​​ന്നു പ​​റ​​യു​​ന്നു. ക​​ന്പി വി​​റ്റു​​കി​​ട്ടി​​യ ര​​ണ്ടേ​​മു​​ക്കാ​​ൽ ല​​ക്ഷം രൂ​​പ പ​​ണി​​ക്കാ​​ർ​​ക്കാ​​യി വീ​​തി​​ച്ചു ന​​ല്കി​​യെ​​ന്നും ഇ​​യാ​​ൾ പോ​​ലീ​​സി​​ന് മൊ​​ഴി ന​​ല്കി. വാ​​ഗ​​മ​​ണി​​ലെ റി​​സോ​​ർ​​ട്ട് നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന ക​​രാ​​റു​​കാ​​ര​​നെ​​ന്ന വ്യാ​​ജേ​​ന ഫോ​​ണി​​ൽ പ​​രി​​ച​​യം സ്ഥാ​​പി​​ച്ചാ​​ണു ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...