ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത​ പ​രി​ഷ​ത്ത് നാ​ലു മു​ത​ൽ
Tuesday, January 23, 2018 1:09 AM IST
കൊ​​​ച്ചി: 106-ാമ​​​ത് അ​​​യി​​​രൂ​​​ർ-​​​ചെ​​​റു​​​കോ​​​ൽ​​​പ്പു​​​ഴ ഹി​​​ന്ദു​​​മ​​​ത​​​പ​​​രി​​​ഷ​​​ത്ത് ഫെ​​​ബ്രു​​​വ​​​രി നാ​​​ലു മു​​​ത​​​ൽ 11 വ​​​രെ പ​​​ന്പാ​​​ന​​​ദി​​​യു​​​ടെ മ​​​ണ​​​​പ്പു​​​റ​​​ത്ത് വി​​​ദ്യാ​​​ധി​​​രാ​​​ജ​​​ന​​​ഗ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വൈ​​​കു​​ന്നേ​​രം മൂ​​​ന്നി​​​നു ബം​​​ഗ​​​ളൂ​​​രു സു​​​ബ്ര​​​ഹ്മ​​​ണ്യ​​​മ​​​ഠം മ​​​ഠാ​​​ധി​​​പ​​​തി വി​​​ദ്യാ​​​പ്ര​​​സ​​​ന്ന തീ​​​ർ​​​ഥ സ്വാ​​​മി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 10ന് ​​​വ​​​നി​​​താ​ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം അ​​​ശ്വ​​​തി തി​​​രു​​​നാ​​​ൾ ഗൗ​​​രി ല​​​ക്ഷ്മി​​ഭാ​​​യി ത​​​ന്പു​​​രാ​​​ട്ടി നി​​​ർ​​​വ​​ഹി​​​ക്കും. .


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം.​​​ടി. ​ഭാ​​​സ്ക​​ര പ​​​ണി​​​ക്ക​​​ർ, അ​​​നി​​​രാ​​​ജ് ഐ​​​ക്ക​​​ര, കെ.​​​ശ്രീ​​​ജി​​​ത്ത്, കെ.​​എ​​​ൻ. കെ.​​ആ​​​ർ. ശി​​​വ​​​ൻ​​​കു​​​ട്ടി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...