ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​ംപ​ര്‍ ഭാ​ഗ്യ​ക്കുറി ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
Tuesday, January 23, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ ആ​​​റു കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മു​​​ള്ള സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര ബ​​​ംപ​​​ര്‍ 2017-18 ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പും സ​​​മ്മ​​​ര്‍ ബ​​​മ്പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​ന​​​വും ഇ​​​ന്നു മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി നി​​​ര്‍​വ​​​ഹി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് പ​​​ഴ​​​വ​​​ങ്ങാ​​​ടി ശ്രീ​​​ചി​​​ത്രാ ഹോം ​​​ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പും ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​ന​​​വും. വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും.


മാ​​​ര്‍​ച്ച് 21 ന് ​​​ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മ​​​ര്‍ ബ​​​മ്പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം നാ​​​ല് കോ​​​ടി രൂ​​​പ​​​യാ​​​ണ്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...