മാ​ർ​ത്തോ​മ്മാ സേ​വി​കാ​സം​ഘം ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
മാ​ർ​ത്തോ​മ്മാ  സേ​വി​കാ​സം​ഘം  ശ​താ​ബ്ദി  ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 17, 2018 12:37 AM IST
മാ​​രാ​​മ​​ണ്‍: സ്ത്രീ​​ക​​ൾ​​ക്ക് തു​​ല്യ​​അ​​വ​​കാ​​ശം ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ പു​​രു​​ഷ​​ൻ​​മാ​​രും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ബോ​​ധ​​വാ​ന്മാ​​രാ​​ക​​ണ​​മെ​​ന്ന് ഡോ.​ ​ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത. മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യി​​ലെ വ​​നി​​താ സം​​ഘ​​ട​​നയാ​​യ സു​​വി​​ശേ​​ഷ സേ​​വി​​ക​​ാസം​​ഘ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ഗ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ന്മാർ​​ക്കും ഒ​​രേ​​പോ​​ലെ ബോ​​ധ​​വ​​ത്ക​​ര​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​റ​​ഞ്ഞു.


സേ​​വി​​കാ​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ഡോ.​ ​ഏ​​ബ്ര​​ഹാം മാ​​ർ പൗ​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ റ​​വ. ​ഡോ.​ ​രാ​​ജ​​ൻ ഏ​​ലി​​യാ​​സ് സിം​​ഗ് സ്വാ​ഗ​തം പ​​റ​​ഞ്ഞു.
ശ​​താ​​ബ്ദി വെ​​ബ്സൈ​​റ്റ് ഉ​​ദ്ഘാ​​ട​​നം ഡോ.​ ​ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​ർ​​വ​​ഹി​​ച്ചു.

ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ റ​​വ.​ വി​​നോ​​ദ് വി​​ക്ട​​റും വൈ​​കു​​ന്നേ​​രം ഡോ.​​ ഐ​​സ​​ക് മാ​​ർ പീ​​ല​​ക്സി​​നോ​​സ് എ​​പ്പി​​സ്കോ​​പ്പ​​യും പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.