ചെ​​​യി​​​ന്‍ സ​​​ര്‍​വേ പ​​​രീ​​​ക്ഷാ​​​ഫ​​​ലം
Thursday, February 22, 2018 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ര്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ 2017 ജൂ​​​ണ്‍ 29, 30 ജൂ​​​ലൈ 29, 31, ഓ​​​ഗ​​​സ്റ്റ് 29, 30, ഒ​​​ക്ടോ​​​ബ​​​ര്‍ 30, 31 ന​​​വം​​​ബ​​​ര്‍ 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ റ​​​വ​​​ന്യൂ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ചെ​​​യി​​​ന്‍ സ​​​ര്‍​വേ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. സ​​​ര്‍​വേ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും സ​​​ര്‍​വേ വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലും (ww w.dsir.kerala.gov.in) ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.