മത്സ്യബന്ധനമേഖലയെ സംരക്ഷിക്കണം; സംയുക്ത സമരസമിതി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
മത്സ്യബന്ധനമേഖലയെ സംരക്ഷിക്കണം; സംയുക്ത സമരസമിതി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
Friday, February 23, 2018 2:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഓ​​ൾ കേ​​ര​​ള ഫി​​ഷിം​​ഗ് ബോ​​ട്ട് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​നും മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല സം​​യു​​ക്ത സ​​മ​​ര​​സ​​മി​​തി​​യും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മാ​​ർ​​ച്ച് ന​​ട​​ത്തി. എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ൻ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന കു​​റ​​ച്ചു കൊ​​ണ്ടു മ​​ത്സ്യ​​ബ​​ന്ധ​​മേ​​ഖ​​ല​​യെ സം​​ര​​ക്ഷി​​ക്കു​​ക, ട്രോ​​ള​​റു​​ക​​ൾ​​ക്ക് അ​​ന്താ​​രാ​​ഷ്‌​​ട്ര നി​​ല​​വാ​​ര​​ത്തി​​ൽ ന​​ൽ​​കു​​ന്ന ഡീ​​സ​​ൽ സ​​ബ്സി​​ഡി യ​​ന്ത്ര​​വ​​ൽ​​കൃ​​ത മ​​ത്സ്യ​​ബ​​ന്ധ​​ന​​മേ​​ഖ​​ല​​യ്ക്കും ന​​ൽ​​കു​​ക, ബോ​​ട്ട് പ​​രി​​ശോ​​ധ​​ന​​യു​​ടെ പേ​​രി​​ൽ വൈ​​പ്പി​​ൻ ഫി​​ഷ​​റീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഉ​​ണ്ടാ​​യ സം​​ഭ​​വ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പേ​​രി​​ലെ​​ടു​​ത്ത ക​​ള്ള​​ക്കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കു​​ക, കെ​​എം​​എ​​ഫ്ആ​​ർ​​ഐ ആ​​ക്ട് ഭേ​​ദ​​ഗ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പി​​ഴ​​ശി​​ക്ഷ 25,000 രൂ​​പ​​യി​​ൽ നി​​ന്നു ര​​ണ്ട​​ര ല​​ക്ഷ​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​യ ന​​ട​​പ​​ടി പി​​ൻ​​വ​​ലി​​ക്കു​​ക, ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ പൂ​​ർ​​ണ​​മാ​​യും ഭാ​​ഗി​​ക​​മാ​​യും ന​​ഷ്ടം സം​​ഭ​​വി​​ച്ച എ​​ല്ലാ യാ​​ന​​ങ്ങ​​ൾ​​ക്കും അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും അ​​ടി​​യ​​ന്ത​​ര​​മാ​​യി സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​ത്.


പാ​​ള​​യം ര​​ക്ത​​സാ​​ക്ഷി​​മ​​ണ്ഡ​​പ​​ത്തി​​ൽ നി​​ന്നും ആ​​രം​​ഭി​​ച്ച മാ​​ർ​​ച്ചി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും ബോ​​ട്ടു​​ട​​മ​​ക​​ളും പ​​ങ്കെ​​ടു​​ത്തു. ഓ​​ൾ കേ​​ര​​ള ഫി​​ഷിം​​ഗ് ബോ​​ട്ട് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പീ​​റ്റ​​ർ മ​​ത്യാ​​സ്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് കു​​ള​​പ്പു​​ര​​യ്ക്ക​​ൽ, ര​​ക്ഷാ​​ധി​​കാ​​രി ചാ​​ർ​​ളി ജോ​​സ​​ഫ്, മു​​ൻ എം​​പി കെ.​​പി. ധ​​ന​​പാ​​ല​​ൻ, മ​​ത്സ്യ​​ഫെ​​ഡ് മു​​ൻ ചെ​​യ​​ർ​​മാ​​ൻ ദി​​ന​​ക​​ര​​ൻ, നേ​​താ​​ക്ക​​ളാ​​യ ഡൊ​​മാ​​നി​​ക് ആ​​ന്‍റ​​ണി, അ​​ലോ​​ഷ്യ​​സ്, ജോ​​സ​​ഫ് ജോ​​സ​​ഫ്, ഫാ. ​​ക്ലാ​​ര​​റ്റ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.