വ്യാജ ഷ​ട്ടി​ൽ കോ​ക്ക്: വിതരണസംഘം പിടിയിൽ
വ്യാജ ഷ​ട്ടി​ൽ കോ​ക്ക്: വിതരണസംഘം പിടിയിൽ
Saturday, February 24, 2018 1:58 AM IST
ക​​​ണ്ണൂ​​​ർ: രാ​​​ജ്യാ​​​ന്ത​​​ര ക​​​മ്പ​​നി​​​യു​​​ടെ ഷ​​​ട്ടി​​​ൽ കോ​​​ക്ക് വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സം​​​ഘം പി​​​ടി​​​യി​​​ൽ. പ​​​യ്യ​​​ന്നൂ​​​ർ വെ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​പി​​​ൻ കു​​​മാ​​​ർ (30), ശ​​​ര​​​ത് ബാ​​​ബു (22) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ജ​​​പ്പാ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യ യോ​​​നെ​​​ക്സ് ക​​​മ്പ​​​നി​​​യു​​​ടെ വ്യാ​​​ജ ഷ​​​ട്ടി​​​ൽ കോ​​​ക്ക് നി​​​ർ​​​മി​​​ച്ച് സ്പോ​​​ർ​​​ട്സ് ക​​​ട​​​ക​​​ളി​​​ലും മ​​​റ്റും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന സം​​​ഘ​​​ത്തി​​​ലെ ക​​​ണ്ണി​​​ക​​​ളെ​​​യാ​​​ണു പോ​​​ലീ​​​സ് അ​​​തി​​​വി​​​ദ​​​ഗ്ധ​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

യോ​​നെ​​ക്സി​​ന്‍റേ​​ത് എ​​ന്ന പേ​​രി​​ൽ വ്യാ​​​ജ​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ക​​​ട​​​യു​​​ട​​​മ​​​ക​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ചി​​​ല​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് ക​​മ്പ​​നി​​അ​​​ധി​​​കൃ​​​ത​​​ർ സി​​​ഐ ര​​​ത്ന​​​കു​​​മാ​​​റി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​വ​​​ശ്യ​​​ക്കാ​​​രെ​​​ന്ന വ്യാ​​​ജേ​​​ന സി​​​ഐ​​​യു​​​ടെ സ്ക്വാ​​​ഡി​​​ലെ യോ​​​ഗേ​​​ഷ് വ്യാ​​​ജ ഉ​​​ത്പ​​​ന്ന​​​വി​​​ത​​​ര​​​ണ​​​ക്കാ​​​രെ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷ​​​ട്ടി​​​ലു​​​ക​​​ളു​​​മാ​​​യി ക​​​ണ്ണൂ​​​ർ ടൗ​​​ണി​​​ലെ​​​ത്തി​​​യാ​​​ൽ വാ​​​ങ്ങാ​​​മെ​​​ന്നും ഉ​​​ട​​​ൻ​​​ത​​​ന്നെ പ​​​ണം ന​​​ൽ​​​കാ​​​മെ​​​ന്നും ഇ​​​വ​​​രോ​​​ടു പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു കാ​​​റി​​​ൽ വ്യാ​​​ജ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ സം​​​ഘ​​​ത്തെ ‌പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ ഷ​​​ട്ടി​​​ലു​​​ക​​​ൾ വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണെ​​​ന്ന് ഇ​​​വ​​​ർ സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


ആ​​​റ് ഷ​​​ട്ടി​​​ൽ കോ​​​ക്കു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന യ​​​ഥാ​​​ർ​​​ഥ ബ്രാ​​​ൻ​​​ഡി​​​ന്‍റെ ഒ​​​രു ട്യൂ​​​ബി​​​ന് 700 രൂ​​​പ​​​യോ​​​ള​​​മാ​​​ണു വി​​​ല. എ​​​ന്നാ​​​ൽ 310 രൂ​​​പ മാ​​​ത്രം നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വ് വ​​​രു​​​ന്ന വ്യാ​​​ജ ഉ​​​ത്പ​​​ന്നം യ​​ഥാ​​ർ​​ഥ​​മാ​​​ണെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​ണ് വ്യാ​​ജ​​ന്മാ​​ർ ക​​​ട​​​ക​​​ളി​​​ൽ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​വ​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു 120 കെ​​​യ്സ് വ്യാ​​​ജ ഷ​​​ട്ടി​​​ലും പി​​​ടി​​​കൂ​​​ടി. സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു ര​​​ണ്ടു​​​പേ​​​രെ​​കൂ​​​ടി പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​വ്യാ​​​പ​​​ക​​​മാ​​​യി ബ്രാ​​​ൻ​​​ഡ​​​ഡ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ വ്യാ​​​ജ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം​​​ചെ​​​യ്യു​​​ന്ന സം​​​ഘ​​​ത്തി​​​ലെ ക​​​ണ്ണി​​​ക​​​ളാ​​​ണ് ക​​​ണ്ണൂ​​​രി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ​​​തെ​​​ന്നാ​​​ണു വി​​​വ​​​രം. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.