ജയിംസ് ഇലവുങ്കല്‍ വീണ്ടും പ്രസിഡന്‍റ്, മാത്യു ജോസഫ് ജനറല്‍ സെക്രട്ടറി
Tuesday, March 20, 2018 12:08 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ദ​​​ലി​​​ത് ക​​​ത്തോ​​​ലി​​​ക്കാ മ​​​ഹാ​​​ജ​​​ന​​​സ​​​ഭ (ഡി​​​സി​​​എം​​​എ​​​സ്) ചങ്ങനാ ശേരി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റാ​​യി ജ​​​യി​​​സ് ഇ​​​ല​​​വു​​​ങ്ക​​​ലി​​നെ വീ​​​ണ്ടും തെ​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​ന്ദേ​​​ശ​​​നി​​​ല​​​യം ഹാ​​​ളി​​​ല്‍ കൂ​​​ടി​​​യ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് സെ​​​മി​​​നാ​​​ര്‍ വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍ ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു

. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ​​​സ്റ്റി​​​ന്‍ കാ​​​യം​​​കു​​​ള​​​ത്തു​​​ശേ​​​രി നേ​​​തൃ​​​ത്വം ന​​​ല്‍കി. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍.​​​ഡി സെ​​​ലി​​​ന്‍ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്നു.സി​​​ജോ ജേ​​​ക്ക​​​ബ് (വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ്), മാ​​​ത്യു ജോ​​​സ​​​ഫ് (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി), ജെ​​​സി ജോ​​​ണ്‍ (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി), പി.​​​ഡി. ജോ​​​സ​​​ഫ് (ട്രഷറർ), ജോ​​​ണ്‍ ചാ​​​ക്കോ (ഓ​​​ര്‍ഗ​​​നൈ​​​സ​​​ര്‍), മി​​​നി​​​റോ​​​യി, ത്രേ​​​സ്യാ​​​മ്മ ജോ​​​സ​​​ഫ്, ലെ​​​നി​​​ന്‍ ജോ​​​സ​​​ഫ്, ജോ​​​സ് കാ​​​വി​​​ലി​​​ക്ക​​​ര, റോ​​​ബി ആ​​​ന്‍റ​​​ണി, ജോ​​​യി മാ​​​ത്യു, മ​​​റി​​​യാ​​​മ്മ ജോ​​​സ​​​ഫ്, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജോ​​​സ​​​ഫ് ( ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ) എ​​​ന്നി​​​വ​​​രെ​​യും തെര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.