ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: എസ്എൻഡിപി നിലപാട് 20ന്
Wednesday, May 16, 2018 12:47 AM IST
ചേ​​​​ർ​​​​ത്ത​​​​ല: ചെ​​​​ങ്ങ​​​​ന്നൂ​​​​ർ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം നി​​​​ല​​​​പാ​​​​ട് 20നു ​​​​പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നു ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ യോ​​​ഗം പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എം.​​​​എ​​​​ൻ. സോ​​​​മ​​​​ൻ, കൗ​​​​ണ്‍സി​​​​ൽ അം​​​​ഗം കെ.​​​​ആ​​​​ർ. പ്ര​​​​സാ​​​​ദ് (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം) എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഉ​​​​പ​​​​സ​​​​മി​​​​തി​​​​യെ കൗ​​​​ണ്‍സി​​​​ൽ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​താ​​​യും വെ​​​​ള്ളാ​​​​പ്പ​​​​ള്ളി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...