മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് മാ​റ്റി
Monday, August 6, 2018 10:15 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് ഇ​​​ന്നു കാ​​​ക്ക​​​നാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​റ്റിം​​​ഗ് വാ​​​ഹ​​​ന​​പ​​​ണി​​​മു​​​ട​​​ക്ക് മൂലം മാ​​​റ്റി​​വ​​ച്ചു.


അ​​​ടു​​​ത്ത സി​​​റ്റിം​​​ഗ് 14നു ​​​രാ​​​വി​​​ലെ 10.30ന് ​​​കാ​​​ക്ക​​​നാ​​​ട് ക​​​ള​​​ക്‌ട​​​റേ​​​റ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. ഇ​​​ന്നു ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ 14നു ​​​ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.