നെഹ്റുട്രോഫി ബോട്ട് റേസ് 2018 ഹീറ്റ്സും ട്രാക്കും
Monday, August 6, 2018 10:26 PM IST
ശ​​നി​​യാ​​ഴ്ച പു​​ന്ന​​മ​​ട​​ക്കാ​​യ​​ലി​​ൽ ന​​ട​​ക്കു​​ന്ന നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​യു​​ടെ ഹീ​​റ്റ്സും ട്രാ​​ക്കും പ​​ങ്കെ​​ടു​​ക്കു​​ന്ന വ​​ള്ള​​ങ്ങ​​ളു​​ടെ പേ​​രു​​വി​​വ​​ര​​ങ്ങ​​ളും ചു​​വ​​ടെ:

ഹീ​​​റ്റ്സ്-1

ട്രാ​​​ക്ക്-1 ന​​​ടു​​​ഭാ​​​ഗം കെ​​​ടി​​​ബി​​​സി കു​​​മ​​​ര​​​കം, ട്രാ​​​ക്ക്-2 വെ​​​ള്ളം​​​കു​​​ള​​​ങ്ങ​​​ര പി​​​ബി​​​സി ത​​​ക​​​ഴി, ട്രാ​​ക്ക്-3 ശ്രീ​​​ഗ​​​ണേ​​​ശ​​​ൻ ടൗ​​​ൺ ബോ​​​ട്ട്ക്ല​​​ബ് ഹ​​​രി​​​പ്പാ​​​ട്, ട്രാ​​​ക്ക്-4 ഗ​​​ബ്രി​​​യേ​​​ൽ വി​​​ബി​​​സി എ​​​ട​​​ത്വ.

ഹീ​​​റ്റ്സ്-2

ട്രാ​​​ക്-1 ക​​​രു​​​വാ​​​റ്റ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് യു​​​വ​​​ദീ​​​പ്തി കു​​​ട്ട​​​മം​​​ഗ​​​ലം, ട്രാ​​ക്ക്-2 സെ​​​ന്‍റ് പ​​​യ​​​സ് ടെ​​​ൻ​​​ത് എ​​​സ്എ​​​ച്ച്ബി​​​സി കൈ​​​ന​​​ക​​​രി, ട്രാ​​ക്ക്-3 ച​​​ന്പ​​​ക്കു​​​ളം എ​​​ൻ​​​സി​​​ഡി​​​സി കു​​​മ​​​ര​​​കം, ട്രാ​​ക്ക്-4 ചെ​​​റു​​​ത​​​ന പി​​​ബി​​​സി, പ​​​ള്ളാ​​​ത്തു​​​രു​​​ത്തി.

ഹീ​​​റ്റ്സ്-3


ട്രാ​​​ക്ക്-1 സെ​​​ന്‍റ് ജോ​​​ർ​​​ജ് ബ്ര​​​ദേ​​​ഴ്സ് ബോ​​​ട്ട് ക്ല​​​ബ് എ​​​ട​​​ത്വ, ട്രാ​​ക്ക്-2 ആ​​​യാ​​​പ​​​റ​​​ന്പ് പാ​​​ണ്ടി യു​​​ബി​​​സി കൈ​​​ന​​​ക​​​രി, ട്രാ​​​ക്ക്-3 ദേ​​​വ​​​സ് കെ​​​വി​​​ബി​​​സി കു​​​മ​​​ര​​​കം, ട്രാ​​ക്ക്-4 കാ​​​ട്ടി​​​തെ​​​ക്കേ​​​തി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സ് കേ​​​ര​​​ളം

ഹീ​​​റ്റ്സ്-4

ട്രാ​​​ക്-1 ആ​​​യാ​​​പ​​​റ​​​ന്പ് വ​​​ലി​​​യ​​​ദി​​​വാ​​​ൻ​​​ജി ജെ​​​ബി​​​സി കൊ​​​ല്ലം, ട്രാ​​ക്ക്-2 മ​​​ഹാ​​​ദേ​​​വ​​​ൻ, ട്രാ​​​ക്ക്-3 കാ​​​രി​​​ച്ചാ​​​ൽ കെ​​​ബി​​​സി കു​​​മ​​​ര​​​കം, ട്രാ​​ക്ക്-4 ജ​​​വ​​​ഹ​​​ർ താ​​​യ​​​ങ്ക​​​രി ഡി​​​പി​​​ബി​​​സി പ​​​ച്ച

ഹീ​​​റ്റ്സ്-5

ട്രാ​​​ക്ക്-1 ആ​​​നാ​​​രി എ​​​സ്എ​​​ൻ​​​ബി​​​സി കൈ​​​ന​​​ക​​​രി, ട്രാ​​​ക്ക്-2 മ​​​ഹാ​​​ദേ​​​വി​​​കാ​​​ട്, ട്രാ​​ക്ക്-3 പാ​​​യി​​​പ്പാ​​​ട​​​ൻ പി​​​ബി​​​സി പ​​​ള്ളാ​​​ത്തു​​​രു​​​ത്തി, ട്രാ​​ക്ക്-4 ശ്രീ​​​വി​​​നാ​​​യ​​​ക​​​ൻ ന​​​വ​​​ധാ​​​ര ബോ​​​ട്ട് ക്ല​​​ബ്, കു​​​മ​​​ര​​​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.