പാലങ്ങൾ വെള്ളത്തിൽ മുങ്ങി
Friday, August 10, 2018 1:37 AM IST
എ​​രു​​മേ​​ലി: ശ​​ബ​​രി​​ഗി​​രി ഡാ​​മു​​ക​​ൾ തു​​റ​​ന്നു വി​​ട്ട​​തോ​​ടെ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പ​​ന്പ​​യാ​​റ്റി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നു.

പ​​ല പാ​​ല​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. ഡാ​​മു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​നു മു​​ന്നേ റെ​​ഡ് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ക​​ണ​​മ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നി​​ല്ല. ഇ​​ത് ഏ​​റെ ദു​​രി​​ത​​ത്തി​നു കാ​​ര​​ണ​​മാ​​യി. ഡാം ​​തു​​റ​​ന്നു വി​​ട്ട​​തോ​​ടെ ക​​ണ​​മ​​ല പ​​ഴ​​യ പാ​​ല​​ങ്ങ​​ളാ​​ണ് വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യ​​ത്. ശ​​ബ​​രി​​ഗി​​രി ഡാ​​മു​​ക​​ൾ പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ൽ ആ​​യ​​തു​​കൊ​​ണ്ടു കാ​​ര്യ​​മാ​​യ അ​​റി​​യി​​പ്പു​​ക​​ൾ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കു ല​​ഭി​​ച്ചി​​ല്ല.


ഇ​​തു ഗു​​രു​​ത​​ര​​മാ​​യ വീ​​ഴ്ച​​യ്ക്കു കാ​​ര​​ണ​​മാ​​യി. കു​​ളി​​ക്കാ​​നും വ​​സ്ത്ര​​ങ്ങ​​ൾ ക​​ഴു​​കാ​​നു​​മാ​​യി എ​​ത്തി​​യ​​വ​​രാ​​ണു ദു​​രി​​ത​​പ്പെ​​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.