കെ​​​എ​​​സ്ആ​​​ർ​​​ടിസി ബ​​​സി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചു
Sunday, September 16, 2018 11:40 PM IST
വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ചു. ഒ​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​യാ​​​ളെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ 63 -ാംമൈ​​​ലി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ ചോ​​​റ്റു​​​പാ​​​റ കോ​​​ണി​​​മാ​​​റ എ​​​സ്റ്റേ​​​റ്റ് ല​​​യ​​​ത്തി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​റു​​​മു​​​ഖ​​​ത്തി​​​ന്‍റെ മ​​​ക​​​ൻ അ​​​യ്യ​​​പ്പ​​​ൻ (42) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ണ്ണ​​​നെ (48) പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്നു കു​​​മ​​​ളി​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ബ​​​സ് ബൈ​​​ക്കി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​യ്യ​​​പ്പ​​​ൻ ബ​​​സി​​​ന​​​ടി​​​യി​​​ലേ​​​ക്കു വീ​​​ണു. ബ​​​സി​​​ന്‍റെ പി​​​ൻ​​​ച​​​ക്രം അ​​​യ്യ​​​പ്പ​​​ന്‍റെ ത​​​ല​​​യി​​​ലൂ​​​ടെ ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ണ്ണ​​​ൻ എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ​​​തി​​​നാ​​​ലാ​​​ണ് പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. നാ​​​ട്ടു​​​കാ​​​രെ​​​ത്തി​​​യാ​​​ണ് ക​​​ണ്ണ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്. വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ കോ​​​ണി​​​മാ​​​റ എ​​​സ്റ്റേ​​​റ്റി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും. വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.


അ​​​യ്യ​​​പ്പ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​ർ മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്ക​​​യാ​​​ണ്. വ​​​ണ്ടി​​​പ്പെ​​​രി​​​യാ​​​ർ പോ​​​ലീ​​​സ് മേ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. കാ​​​ളി​​​യ​​​മ്മ​​​യാ​​​ണ് അ​​​യ്യ​​​പ്പ​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ശി​​​വ​​​മ്മ, രോ​​​ഹി​​​ണി. മ​​​രു​​​മ​​​ക​​​ൻ :സ​​​ത്യ​​​രാ​​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.