മ​റു​പ​ടി​യിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മോ​ഹ​ൻ​ലാ​ൽ
മ​റു​പ​ടി​യിൽ ഖേ​ദം  പ്ര​ക​ടി​പ്പി​ച്ച് മോ​ഹ​ൻ​ലാ​ൽ
Monday, September 17, 2018 12:22 AM IST
കൊ​​​ച്ചി: ക​​​ന്യാ​​​സ്ത്രീ വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു മോ​​​ഹ​​​ൻ​​​ലാ​​​ൽ ഫേ​​​സ്ബു​​​ക്കി​​​ൽ. ചോ​​​ദ്യം ചോ​​​ദി​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്താ​​​ണു മോ​​​ഹ​​​ൻ​​​ലാ​​​ൽ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ആ ​​​ചോ​​​ദ്യ​​​ത്തി​​​നു പെ​​​ട്ടെ​​​ന്നൊ​​​രു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ​ ത​​​ക്ക​​​വ​​​ണ്ണ​​​മു​​​ള്ള ഒ​​​രു മാ​​​ന​​​സി​​​ക​​​വാ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല താ​​​ൻ എ​​​ന്നു മോ​​​ഹ​​​ൻ​​ലാ​​​ൽ കു​​​റി​​​ച്ചു.


ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ൽ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.