നിർമാണനിരോധനം: ഉത്തരവ് പിൻവലിക്കണമെന്നു കെ.എം. മാണി
നിർമാണനിരോധനം: ഉത്തരവ് പിൻവലിക്കണമെന്നു കെ.എം. മാണി
Monday, September 17, 2018 11:49 PM IST
കോ​​ട്ട​​യം: ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ണ്ടാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ട നി​​ർ​​മാ​​ണം നി​​രോ​​ധി​​ച്ചു​​ള്ള സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം.​​ മാ​​ണി എം​​എ​​ൽ​​എ. ഉ​​ത്ത​​ര​​വ് അ​​തേ​​പ​​ടി ന​​ട​​പ്പി​​ലാ​​ക്കി​​യാ​​ൽ കോ​​ട്ട​​യം, ഇ​​ടു​​ക്കി, വ​​യ​​നാ​​ട് ജി​ല്ല​ക​ളി​ലെ സാ​​ധാ​​ര​​ണ ക​​ർ​​ഷ​​ക​​ർ ദു​​രി​​ത​ത്തി​ലാ​കും. പൗ​​ര​​ന്‍റെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു മേ​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണി​​തെ​​ന്നും കെ.​​എം. മാ​​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.