ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണം: ഇ​​​ര​​​ക​​​ള്‍​ക്ക് അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ന​​​ല്‍​കും
Tuesday, September 18, 2018 11:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​രാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് താ​​​ത്കാ​​​ലി​​​ക ആ​​​ശ്വാ​​​സ​​​മെ​​​ന്ന നി​​​ല​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ല്‍ നി​​​ന്നും അ​​​ടി​​​യ​​​ന്തി​​​ര​​​സ​​​ഹാ​​​യ​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​ള​​​ള പ​​​ദ്ധ​​​തി നി​​​ല​​​വി​​​ല്‍ വ​​​ന്നു.


ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ര്‍, ആ​​​ധാ​​​ര്‍ ന​​​മ്പ​​​ര്‍, എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ പ​​​ക​​​ര്‍​പ്പ്, മെ​​​ഡി​​​ക്ക​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് എ​​​ന്നി​​​വ സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ര്‍​ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.