ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി സി​പി​ഐ
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്  ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി സി​പി​ഐ
Tuesday, September 18, 2018 11:44 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​രു​​ന്ന ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​പി​​ഐ സം​​സ്ഥാ​​ന എ​​ക്സി​​ക്യൂ​​ട്ടീ​​വ് യോ​​ഗം വി​​ല​​യി​​രു​​ത്തി. പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റി​​വ​​ച്ച പാ​​ർ​​ട്ടി​​യു​​ടെ മ​​ണ്ഡ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ജാ​​ഥ​​ക​​ൾ ജി​​ല്ലാ കൗ​​ണ്‍​സി​​ലു​​ക​​ൾ ചേ​​ർ​​ന്നു എ​​ത്ര​​യും വേ​​ഗം ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു.

ക​​ഴി​​ഞ്ഞ നാ​​ല​​ര​​വ​​ർ​​ഷ​​ത്തെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണു മ​​ണ്ഡ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ജാ​​ഥ​​ക​​ളും യോ​​ഗ​​ങ്ങ​​ളും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.


പു​​തി​​യ വോ​​ട്ട​​ർ​​മാ​​രെ ചേ​​ർ​​ക്കു​​ന്ന​​തി​​ലും താ​​മ​​സം മാ​​റി​​പ്പോ​​യ​​വ​​രെ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ നി​​ന്നും നീ​​ക്കം ചെ​​യു​​ന്ന​​തി​​നു​​മു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ എ​​ത്ര​​യും വേ​​ഗം പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും ബ​​ന്ധ​​പ്പെ​​ട്ട ക​​മ്മി​​റ്റി​​ക​​ൾ​​ക്കു എ​​ക്സി​​ക്യു​​ട്ടീ​​വ് നി​​ർ​​ദേ​​ശം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.