മു​ഖ്യ​മ​ന്ത്രി 24നു ​മ​ട​ങ്ങി​യെ​ത്തും
മു​ഖ്യ​മ​ന്ത്രി 24നു ​മ​ട​ങ്ങി​യെ​ത്തും
Tuesday, September 18, 2018 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മെ​​​യോ​​​ക്ലി​​​നി​​​ക്കി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 24നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. 22നു ​​​ആ​​​ശു​​​പ​​​ത്രി വി​​​ടു​​​ന്ന അ​​​ദ്ദേ​​​ഹം 24നു ​​​പു​​​ല​​​ർ​​​ച്ചെ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം. ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ശ​​​സ്ത്ര​​​ക്രി​​​യ​​​യും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഈ​​മാ​​സം ര​​​ണ്ടി​​​നാ​​​ണു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.