ആന്തരിക സൗഖ്യ ധ്യാനം
Tuesday, September 18, 2018 11:53 PM IST
ക​ട്ട​പ്പ​ന: പാ​ലാ കൊ​ടു​ന്പി​ടി താ​ബോ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച​നാ​നു​ഭ​വ ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം 23ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലു വ​രെ ന​ട​ക്കും. ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​ന്പി​ൽ ന​യി​ക്കു​ന്ന ജോ​ർ​ദാ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ്യാ​നം.

പ്ര​​​ള​​​യ​​​ദു​​​ര​​​ന്തം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി ചേ​​​ർ​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നം ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​പ്ര​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.