ഹോ​മി​യോ: ക​ത്ത് പി​ൻ​വലിക്കണമെന്ന് ഡോക്ടർമാർ
Tuesday, September 18, 2018 11:53 PM IST
തൃ​​​​ശൂ​​​​ർ: ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ചി​​​​കി​​​​ത്സ ശാ​​​​സ്ത്രീ​​​​യ​​​​മ​​​​ല്ലെ​​​​ന്ന​​​​തി​​​​നാ​​​​ൽ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക​​​​യ​​​​ച്ച ക​​​​ത്ത് പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹോ​​​​മി​​​​യോ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു ക​​​​ത്ത​​​​യ​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​യെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മ​​​​ഗ്ര​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ച്ച് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ.​​​​കെ.​ ശൈ​​​​ല​​​​ജ​​​​യ്ക്ക് പ​​​​രാ​​​​തി​ അ​​​​യ​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കീ​​​​ഴി​​​​ൽ ഹോ​​​​മി​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നി​​​​ട്ടും ഹോ​​​​മി​​​​യോ നി​​​​രോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഐ​​​​എം​​​​എ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്ന് ഹോ​​​​മി​​​​യോ​​​​പ്പ​​​​തി റി​​​​ട്ട. ഡി​​​​എം​​​​എ ഡോ.​​​​എ​​​​ൻ.​​​​എ. ​ന​​​​സ​​​​റു​​​​ള്ള പ​​​​റ​​​​ഞ്ഞു. ക​​​​ത്ത് പി​​​​ൻ​​​​വ​​​​ലി​​​​ച്ച് മാ​​​​പ്പ് പ​​​​റ​​​​ഞ്ഞി​​​​ല്ലെ​​​​ങ്കി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ റി​​​​ട്ട് ഹ​​​​ർ​​​​ജി ന​​​​ല്കാ​​​​നാ​​​​ണ് നീ​​​​ക്കം.


ഐ​​​​എം​​​​എ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രെ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ 25നു ​​​​രാ​​​​വി​​​​ലെ പ​​​​ത്തു​​​​മു​​​​ത​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​നു​​​​മു​​​​മ്പി​​​​ൽ ഹോ​​​​മി​​​​യോ മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​മ്പ് ന​​​​ട​​​​ത്തും. പ്ര​​​​ഫ. സാ​​​​റാ ജോ​​​​സ​​​​ഫ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ജി​​​​ല്ലാ ഹോ​​​​മി​​​​യോ​​​​പ്പ​​​​തി ആ​​​​ശു​​​​പ​​​​ത്രി റി​​​​ട്ട. സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ജോ​​​​ളി ജ​​​​നാ​​​​ർ​​​​ദ​​​​ന​​​​ൻ, ഡോ. ​​​​സ​​​​ജി, ജോ​​​​ണി വ​​​​ർ​​​​ഗീ​​​​സ്, ക​​​​ക്കാ​​​​യ് ചീ​​​​ഫ് കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ശ്രീ​​​​ധ​​​​ര​​​​ൻ തേ​​​​റ​​​​മ്പി​​​​ൽ എ​​​​ന്നി​​​​വ​​​​രും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.