പുല്ലുപാറയിൽ ബസ് തിട്ടയിലിടിച്ച് 15 പേർക്കു പരിക്ക്
പുല്ലുപാറയിൽ ബസ് തിട്ടയിലിടിച്ച് 15 പേർക്കു പരിക്ക്
Thursday, September 20, 2018 12:03 AM IST
പീ​​രു​​മേ​​ട്: ദി​​ശ​​തെ​​റ്റി വ​​ന്ന കാ​​റി​​ലി​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ വെ​​ട്ടി​​ച്ചു മാ​​റ്റു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം​വി​​ട്ട കെ ​എ​​സ്ആ​​ർ​ടി​സി ബസ് പാ​​റ​ത്തി​​ട്ട​​യി​​ലി​​ടി​​ച്ച് 15 പേ​​ർ​​ക്ക് പ​​രി​​ക്ക്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ദേ​​ശീ​​യ​​പാ​​ത 183 പു​​ല്ലു​​പാ​​റ​​യ്ക്കു സ​​മീ​​പ​മാ​ണ് അ​​പ​​ക​​ടം.

കു​​മ​​ളി​​യി​​ൽ​നി​​ന്നു ക​​ള​​യി​​ക്കാ​​വി​​ള​​യി​​ലേ​​ക്കു പോ​​യ കെ ​എ​​സ്ആ​​ർ​ടി സി ​ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി സ്വാ​​ലി​​ഹ ബീ​​വി(56 ),എ​​രു​​മേ​​ലി വ​​ല​​പ്പ​​റ​​മ്പി​​ൽ ഷാ​​ഹു​​ൽ ഹ​​മീ​​ദ്(68), ഭാ​​ര്യ ഖ​​ദീ​​ജു​​മ്മ(65), തൃ​​ശൂ​​ർ സ്വ​​ദേ​​ശി പാ​​ലി​​യേ​​ക്ക​​ര വീ​​ട്ടി​​ൽ ജോ​​ൺ​​സ്(53), പാ​​ലാ സ്വ​​ദേ​​ശി​​നി ക​​ട​​ക്കു​​ന്നേ​​ൽ സാ​​ന്ദ്ര (21), ചെ​​ങ്കു​​ളം പു​​ത്ത​​ൻ പ​​റ​​മ്പി​​ൽ അ​​ലീ​​ന സ​​ക്ക​​റി​​യ(22), ആ​​നി​​ക്കാ​​ട് കൂ​​ടം​​പ​​റ​​മ്പി​​ൽ റോ​​സ​​മ്മ തോ​​മ​​സ്(44), വാ​​ഴൂ​​ർ ക​​ല​​ത്തൂ​​ർ വീ​​ട്ടി​​ൽ സോ​​നു ജോ​​സ്(40), വൈ​​ക്കം ക​​ണി​​യാ​​ട്ടൂ​​ർ വീ​​ട്ടി​​ൽ ര​​മ്യാ അ​​ശോ​​ക്(33), വ​​ട​​വ​​ത്തൂ​​ർ ക​​ല​​ത്തിപ​​റ​​മ്പി​​ൽ ഷി​​ജി(37), കോ​​ട്ട​​യം മാ​​ൻ തു​​രു​​ത്തി​​ൽ ജെ.​ജാ​​ക്ക് (20), ​കൊ​​ടു​​ങ്ങൂ​​ർ ച​​ക്കം​​പു​​ഴ വീ​​ട്ടി​​ൽ വി.​ജി. ബി​​ന്ദു(43), കീ​​ഴൂ​​ർ വെ​​ള്ളാ​​രം ക​​ര​​യി​​ൽ ടോ​​ണി തോ​​മ​​സ്(25),വ​​ണ്ടി​​പ്പെ​​രി​​യാ​​ർ സ്വ​​ദേ​​ശി ഷാ​​ജി(52 ), നെ​​ടും​​ക​​ണ്ടം സ്വ​​ദേ​​ശി മ​​ണി​​ക​​ണ്ഠ​​ൻ(19),കോ​​ട്ട​​യം സ്വ​​ദേ​​ശി ജി​​ഫ് വി. ​​കു​​ര്യ​​ൻ, പി​​ക്കാ​​ശേ​​രി​​യി​​ൽ സാ​​ൽ​​വി​​ൻ സ​​ജി (19), സി​​സ്റ്റ​​ർ ആ​​ൽ​​ഫി എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ​​ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.