ക​ഞ്ചാ​വു​മാ​യി പി​ടി​യിൽ
Thursday, September 20, 2018 11:52 PM IST
ക​​​ണ്ണൂ​​​ർ: എ​​​ട്ടു കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വു​​​മാ​​​യി ര​​​ണ്ടു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. ക​​​ണ്ണൂ​​​ർ സി​​​റ്റി വെ​​​റ്റി​​​ല​​​പ്പ​​​ള്ളി അ​​​ൽ​​​അ​​​മീ​​​ൻ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ റൗ​​​ഫ് എ​​​ന്ന ക​​​ട്ട​​​റൗ​​​ഫ് (28), മ​​​ര​​​ക്കാ​​​ർ​​​ക​​​ണ്ടി അ​​​സ്‌​​​ഫാ​​​സ​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖ് എ​​​ന്ന മ​​​ണ​​​ങ്ങ് ഷ​​​ഫീ​​​ഖ് (28) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ ഡി​​​വൈ​​​എ​​​സ്പി പി.​​​പി. സ​​​ദാ​​​ന​​​ന്ദ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ആ​​​ന്‍റി ന​​​ർ​​​ക്കോ​​​ട്ടി​​​ക് ടീം ​​​അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.