44.6 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​യി ര​ണ്ട് യുപി സ്വ​ദേ​ശി​ക​ൾ തളിപ്പറന്പിൽ പി​ടി​യി​ൽ
Friday, September 21, 2018 11:42 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍‌ 44.6 പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​വു​​​മാ​​​യി ര​​​ണ്ട് ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ആ​​​ഗ്ര​​​യി​​​ലെ വി​​​ശ്വം​​​ഭ​​​ര്‍(33), മേ​​​ദി​​​നി​​​പൂ​​​രി​​​ലെ ശ്യാ​​​മ​​​ള്‍​ദാ​​​ല്‍(31) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ത​​​ളി​​​പ്പ​​​റ​​​മ്പ് ദേ​​​ശീ​​​യ​​​പാ​​​ത​​​യ്ക്കു സ​​​മീ​​​പ​​​ത്തെ ബ​​​ദ​​​രി​​​യ പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മ​​​ഫ്ടി​​​യി​​​ലെ​​​ത്തി​​​യ പോ​​​ലീ​​​സി​​​നെ ക​​​ണ്ട​​​യു​​​ട​​​ൻ ഇ​​​രു​​​വ​​​രും സ്വ​​​ര്‍​ണം വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ് ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പോ​​​ലീ​​​സ് ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ചു പി​​​ടി​​​കൂ​​ടി. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലേ​​​ക്ക് ക​​​ഞ്ചാ​​​വ് എ​​​ത്തി​​​ക്കു​​​ന്ന​​​ത് ഇ​​​വ​​​രാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ച്ചു കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി പോ​​​ലീ​​​സ് ഇ​​​രു​​​വ​​​രെ​​​യും നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. 61.9 ഗ്രാം ​​​ബോം​​​ബെ ചെ​​​യി​​​ന്‍, 6.1 ഗ്രാം ​​​മൂ​​​ന്നു ത​​​ങ്ക​​​ക്ക​​​ട്ടി​​​ക​​​ള്‍, ര​​​ണ്ടു സ്വ​​​ര്‍​ണ​​​ക്ക​​​ട്ടി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ​​​യാ​​ണു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ചെ​​​റു​​​വ​​​ത്തൂ​​​രി​​​ലെ ഒ​​​രു ജ്വ​​​ല്ല​​​റി​​​യി​​​ൽ കൊ​​​ടു​​​ക്കാ​​​നു​​​ള്ള സ്വ​​​ര്‍​ണ​​​മാ​​​ണെ​​​ന്നാ​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള​​​വ​​​ര്‍ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.