ക​ണ്ണൂ​ർ: ഇ​നി വേണ്ടത് ലൈ​സ​ൻ​സ്; ഇ​ന്നു ഡ​ൽ​ഹി​യി​ൽ ചർച്ച
ക​ണ്ണൂ​ർ: ഇ​നി വേണ്ടത് ലൈ​സ​ൻ​സ്; ഇ​ന്നു ഡ​ൽ​ഹി​യി​ൽ ചർച്ച
Tuesday, September 25, 2018 12:58 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കാ​​​ൻ സ​​​ജ്ജ​​​മാ​​​യ​​​തോ​​​ടെ ഇ​​​നി​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഏ​​​വി​​​യേ​​​ഷ​​​ന്‍റെ ലൈ​​​സ​​​ൻ​​​സി​​​നു വേ​​​ണ്ടി. ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ കി​​​യാ​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​ലും വി​​ജ​​യം​​വ​​രി​​ച്ച ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു യു​​ക്ത​​മാ​​​യ​​​തോ​​​ടെ ഉ​​​ദ്ഘാ​​​ട​​​ന തീ​​​യ​​​തി വേ​​​ഗ​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. 26ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന തീ​​​യ​​​തി സം​​​ബ​​​ന്ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മാ​​​യേ​​ക്കും. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​നി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തോ​​​ടെ ഉ​​​ദ്ഘാ​​​ട​​​ന തീ​​​യ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ലാ​​ണ് കി​​​യാ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ. വി​​​മാ​​​ന​​​ത്താ​​​വ​​​ളം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​യാ​​യി​​രി​​ക്കും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക. അ​​തി​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ​​​മ​​​യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രി​​​ക്കും തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കു​​​ക. ഉ​​​ദ്ഘാ​​​ട​​​നം ഡി​​​സം​​​ബ​​​ർ വ​​​രെ നീ​​​ണ്ടേ​​ക്കാ​​നി​​ട​​​യു​​​ണ്ട്. വി​​​വി​​​ധ വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ൾ ഷെ​​​ഡ്യൂ​​​ൾ ഒ​​​ക്ടോ​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ടു.


ചി​​​ല വി​​​മാ​​​ന ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ത​​​ന്നെ ഷെ​​​ഡ്യൂ​​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​​ട്ടു​​​ണ്ട്. മ​​​റ്റ് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളോ​​​ടു കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന​​​താ​​​ണു ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ളം. നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു വ്യ​​ത്യ​​സ്ത​​മാ​​യ നി​​ര​​വ​​ധി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷം ചെ​​​റു​​​തും വ​​​ല​​​തു​​​മാ​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ൺ​​​വേ​​​യി​​​ൽ ഇ​​​റ​​ക്കി​​യു​​ള്ള പ​​​രീ​​​ക്ഷ​​​ണ​​വും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.