ബിഷപ് മാർ മുരിക്കൻ ഡോ. ഫ്രാങ്കോയെ സന്ദർശിച്ചു
Wednesday, September 26, 2018 1:36 AM IST
കോ​​ട്ട​​യം: പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ പാ​​ലാ സ​​ബ് ജ​​യി​​ലെ​​ത്തി ഡോ. ​​ഫ്രാ​​ങ്കോ മു​​ള​​യ്ക്ക​​ലി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. സെ​​മി​​നാ​​രി പ​​രി​​ശീ​​ല​​ന കാ​​ലം മു​​ത​​ൽ ജ​​യി​​ൽ മി​​നി​​സ്ട്രി ന​​ട​​ത്തു​​ന്ന മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ഈ ​​ശു​​ശ്രൂ​​ഷ​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് ഇ​​ന്ന​​ലെ സ​​ബ് ജ​​യി​​ലി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12ന് ​​ജ​​യി​​ൽ സൂ​​പ്ര​​ണ്ടി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന സ​​ന്ദ​​ർ​​ശ​​നം 10 മി​​നി​​റ്റോ​​ളം നീ​​ണ്ടു. ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ലും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.