കേ​ര​ള പു​ന​ർ​നി​ർ​മാ​ണം: സ​മ​ഗ്ര പ​ദ്ധ​തി​യു​മാ​യി റെ​ഡ്ക്രോ​സ്
Sunday, October 14, 2018 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​നാ​​​യി ഇ​​​ന്ത്യ​​​ൻ റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​പു​​​ല​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു രൂ​​​പം ന​​​ൽ​​​കു​​​മെ​​​ന്ന് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് റെ​​​ഡ്ക്രോ​​​സ് ആ​​​ന്‍​ഡ് റെ​​​ഡ്ക്ര​​​സ​​​ന്‍റ് സൊ​​​സൈ​​​റ്റി ഇ​​​ന്ത്യാ ക്ല​​​സ്റ്റ​​​ർ ഹെ​​​ഡ് ലി​​​യോ​​​ണ്‍ പ്രോ​​​പ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന​​​ത്തി​​നു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണു മു​​​ൻ​​​ഗ​​​ണ​​​ന. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന വി​​​ക​​​സ​​​ന മാ​​​തൃ​​​ക​​​ക​​​ളാ​​ണു പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​വും വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി.

പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കി​​​ണ​​​ർ വൃ​​​ത്തി​​​യാ​​​ക്ക​​​ലും ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും റെ​​​ഡ് ക്രോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ശ്രീ​​​ല​​​ങ്ക​​​യി​​​ൽ​​നി​​​ന്നു​​​ള്ള ശു​​​ചീ​​​ക​​​ര​​​ണ വി​​​ദ​​​ഗ്ധ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​ഘ​​​മാ​​​ണു റെ​​​ഡ്ക്രോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കി​​​ണ​​​റു​​​ക​​​ൾ ശു​​​ചീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.


3000 ട​​​ണ്‍ സാ​​​മ​​​ഗ്രി​​​ക​​​ൾ പ്ര​​​ള​​​യ ബാ​​​ധി​​​ത സ​​​മ​​​യ​​​ത്തു വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​നി​​​യും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും. ഭൂ​​​മി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു വീ​​​ടു വ​​​യ്ക്കാ​​​നു​​​ള്ള സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും.

18005998106 എ​​​ന്ന ട്രോ​​​ൾഫ്രീ ന​​​ന്പ​​​രി​​​ൽ വി​​​ളി​​​ച്ചാ​​​ൽ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് റെ​​​ഡ് ക്രോ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സു​​​നി​​​ൽ സി. ​​​കു​​​ര്യ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചെ​​​ന്പ​​​ഴ​​​ന്തി അ​​​നി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം ര​​​ജി​​​ത് രാ​​​ജേ​​​ന്ദ്ര​​​ൻ, ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​പി.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഹെ​​​ഡ് വി​​​ജ​​​യ് ഉ​​​മ്മി​​​ണി എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.