ബ്രൂ​വ​റി ഉത്തരവ്: മ​ദ്യ​മാഫിയയുമായി ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി:​ര​മേ​ശ് ചെന്നിത്തല
ബ്രൂ​വ​റി ഉത്തരവ്:  മ​ദ്യ​മാഫിയയുമായി ചേ​ർ​ന്നു​ള്ള ക​ള്ള​ക്ക​ളി:​ര​മേ​ശ് ചെന്നിത്തല
Sunday, October 14, 2018 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വാ​​​ദ​​​മാ​​​യ ബ്രൂ​​​വ​​​റി അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. നി​​​യ​​​മ​​​ങ്ങ​​​ളും ച​​​ട്ട​​​ങ്ങ​​​ളും അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ങ്കി​​​ലും വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി യോ​​​ജി​​​പ്പി​​​ന്‍റെ അ​​​ന്ത​​​രീ​​​ക്ഷം ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്ന​​​തി​​​നാ​​​ലാ​​​ണ് അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. എ​​ന്നാ​​ൽ, സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് മ​​​റ്റൊ​​​രു ക​​​ള്ള​​​ക്ക​​​ളി​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു.

നി​​​യ​​​മാ​​​നു​​​സൃ​​​തം ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നു വി​​​വാ​​​ദം ഒ​​​രു കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​തു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി സാ​​​ധു​​​വ​​​ല്ലാ​​​ത്ത​​​താ​​​ണ്. അ​​​തി​​​നാ​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഈ ​​​ഉ​​​ത്ത​​​ര​​​വ് നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ല. അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ട്ട ബ്രൂ​​​വ​​​റി​​​ക​​​ളു​​​ടെ​​​യും ഡി​​​സ്റ്റി​​​ല​​​റി​​​ക​​​ളു​​​ടെ​​​യും ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് കോ​​ട​​തി​​യി​​ൽ പോ​​കാ​​ൻ ക​​ഴി​​യും. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തും അ​​​തു ത​​​ന്നെ​​​യാ​​​ണ്. വി​​​വാ​​​ദം ഉ​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ എ​​​ഴു​​​തി വ​​​യ്ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മ​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല യു​​​ക്തി​​​ര​​​ഹി​​​ത​​​വും പ​​​രി​​​ഹാ​​​സ്യ​​​വു​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.