മാ​ൾ ഓ​ഫ് ജോ​യി​യിൽ കേ​ക്ക് മി​ക്സിം​ഗ്
മാ​ൾ ഓ​ഫ്  ജോ​യി​യിൽ  കേ​ക്ക് മി​ക്സിം​ഗ്
Sunday, October 14, 2018 12:17 AM IST
കോ​​​​ട്ട​​​​യം: മാ​​​​ൾ ഓ​​​​ഫ് ജോ​​​​യിയി​​​​ൽ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള ക്രി​​​​സ്മ​​​​സ് കേ​​​​ക്ക് മി​​​​ക്സിം​​​​ഗ് ന​​​​ട​​​​ത്തി. റി​​​​ച്ച് ഫ്രൂ​​​​ട്ട് പ്ലം ​​​​കേ​​​​ക്കു​​​​ക​​​​ളാ​​​​ണ് ക്രി​​​​സ്മ​​​​സി​​​​നു ജോ​​​​യി മാ​​​​ർ​​​​ട്ട് ബേ​​​​ക്ക​​​​റി​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് മാ​​​​ൾ ഓ​​​​ഫ് ജോ​​​​യി മാ​​​​ൾ മാ​​​​നേ​​​​ജ​​​​ർ റോ​​​​ജു മാ​​​​ത്യു അ​​​​റി​​​​യി​​​​ച്ചു. ഡി​​​​സം​​​​ബ​​​​ർ ആ​​​​ദ്യ​​​​വാ​​​​ര​​​​ത്തോ​​​​ടു കൂ​​​​ടി മാ​​​​ൾ ഓ​​​​ഫ് ജോ​​​​യി​​​​യി​​​​ലെ ജോ​​​​യി മാ​​​​ർ​​​​ട്ട് ബേ​​​​ക്ക​​​​റി​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് കേ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.