ശബരിമല: തെരുവിൽ ഇറങ്ങില്ലെന്നു കെപിഎംഎസ്
ശബരിമല: തെരുവിൽ ഇറങ്ങില്ലെന്നു കെപിഎംഎസ്
Sunday, October 14, 2018 12:23 AM IST
ആ​​​ല​​​പ്പു​​​ഴ: ശ​​​ബ​​​രി​​​മ​​​ല​​​വി​​​ഷ​​​യ​​​ത്തി​​​ൽ കെ​​​പി​​​എം​​​എ​​​സ് വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നും തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി സാ​​​മൂ​​​ഹി​​​കാ​​​ന്ത​​​രീ​​​ക്ഷം ക​​​ലു​​​ഷി​​​ത​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കി​​​ല്ലെ​​​ന്നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി തു​​​റ​​​വൂ​​​ർ സു​​​രേ​​​ഷ്.

സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ കെ​​​പി​​​എം​​​എ​​​സ് കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​രു​​​സ്ത്രീ​​​യും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ഭു​​​ര​​​ഭി​​​മാ​​​നം വെ​​​ടി​​​ഞ്ഞ് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന ഹ​​​ർ​​​ജി ന​​​ൽ​​​കി വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വി​​​കാ​​​ര​​​വും ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പ​​​വി​​​ത്ര​​​ത​​​യും സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും തു​​​റ​​​വൂ​​​ർ സു​​​രേ​​​ഷ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.