മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച്
മു​ഖ്യ​മ​ന്ത്രി​യു​ടെ  വീ​ട്ടി​ലേ​ക്ക്    യു​വ​മോ​ർ​ച്ച മാ​ർ​ച്ച്
Monday, October 15, 2018 1:03 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: ശ​​​ബ​​​രി​​​മ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ​​നീ​​​ക്കം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി യു​​​വ​​​മോ​​​ർ​​​ച്ച​ ജി​​​ല്ലാ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പി​​​ണ​​​റാ​​​യി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. മ​​മ്പ​​​റം ടൗ​​​ണി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ച്ച് വ​​​സ​​​തി​​​യു​​​ടെ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ അ​​ക​​ലെ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ല്പ​​​സ​​​മ​​​യം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പോ​​​ലീ​​​സു​​​മാ​​​യി ചെ​​​റി​​​യ​​​തോ​​​തി​​​ൽ ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി. സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ത​​​ല​​​ശേ​​​രി എ​​​എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്ത് നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.