ത​ട​വു​കാ​രു​ടെ ഭ​ക്ഷ​ണ​ത്തു​ക വ​ര്‍​ധി​പ്പി​ച്ചു
ത​ട​വു​കാ​രു​ടെ ഭ​ക്ഷ​ണ​ത്തു​ക    വ​ര്‍​ധി​പ്പി​ച്ചു
Monday, October 15, 2018 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: ത​​​ട​​​വു​​​കാ​​​ർ​​ക്ക് കോ​​​ട​​​തി​​​യി​​​ലേ​​​ക്കും തി​​​രി​​ച്ചു​​മു​​ള്ള യാ​​ത്രാ​​വേ​​ള​​യി​​ൽ ഭ​​​ക്ഷ​​​ണ​​ത്തി​​നു​​ള്ള തു​​​ക ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് വ​​ർ​​ധി​​പ്പി​​ച്ചു. പ്ര​​തി​​ദി​​നം ഒ​​​രു ത​​​ട​​​വു​​​കാ​​​ര​​​ന് 100 രൂ​​​പ​​​യാ​​​യി​​​രു​​​​ന്ന​​ത് 150 രൂ​​​പ​ ആക്കി. 2015ലാ​​ണ് 100 രൂ​​പ​​യാ​​ക്കി​​യി​​രു​​ന്ന​​ത്.

പ്രാ​​​ത​​​ല്‍-40, ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം-70, അ​​​ത്താ​​​ഴം -40 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പു​​തു​​ക്കി​​യ തു​​ക​. പ്രി​​​സ​​​ണ്‍ എ​​​സ്‌​​​കോ​​​ര്‍​ട്ട് ഡ്യൂ​​​ട്ടി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ബ​​​ത്ത​ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി പ​​​രി​​​ഷ്‌​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് പ്രി​​​സ​​​ണ്‍​സ് ആ​​​ൻ​​​ഡ് ക​​​റ​​​ക്‌​​ഷ​​​ണ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ​​​ല​​​പ്പോ​​​ഴും പ്ര​​​തി​​​ക​​​ളേ​​​യും കൊ​​​ണ്ട് പോ​​​വു​​​ന്ന പോ​​​ലീ​​​സ് സ്വ​​​ന്തം പ​​​ണ​​​മെ​​​ടു​​​ത്ത് ത​​​ട​​​വു​​​കാ​​​ര്‍​ക്ക് ഭ​​​ക്ഷ​​​ണം വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ട സ്ഥി​​​തി​​​യാ​​​യി​​​രു​​​ന്നു​. പി​​​ന്നീ​​​ട് ഇ​​​ത് വാ​​​ങ്ങി​​​യെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യും നേ​​​രി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.