ദേവസ്വം ബോർഡുമായി ചർച്ച: പന്തളം കൊട്ടാരത്തിന്‍റെ തീരുമാനം ഇന്ന്
ദേവസ്വം ബോർഡുമായി ചർച്ച: പന്തളം കൊട്ടാരത്തിന്‍റെ തീരുമാനം ഇന്ന്
Monday, October 15, 2018 1:04 AM IST
പ​ന്ത​ളം: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ച​ർ​ച്ച​യ്ക്കു ക്ഷ​ണി​ച്ച​തി​ന് പ​ന്ത​ളം കൊ​ട്ടാ​രം ഇ​ന്നു മ​റു​പ​ടി ന​ല്കും. ത​ന്ത്രി കു​ടും​ബം അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​തി​നു ശേ​ഷം മ​റു​പ​ടി ന​ല്കു​മെ​ന്നാ​ണ് ഇ​ന്ന​ലെ ന​ട​ന്ന കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ര വ​ർ​മ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.