കെ​സി​ബി​സി നാ​ട​ക​മ​ത്സ​രം ന​വം​ബ​ർ മൂ​ന്നു മു​ത​ൽ
Monday, October 15, 2018 11:22 PM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​ മെ​​​​ത്രാ​​​​ൻ​​​​സ​​​​മി​​​​തി​​​​യു​​​​ടെ മാ​​​​ധ്യ​​​​മ​ ക​​​​മ്മീ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 31-ാമ​​​​ത് അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള സാ​​​​മൂ​​​​ഹി​​​​ക​​​​സം​​​​ഗീ​​​​ത നാ​​​​ട​​​​ക​​​​മ​​​​ത്സ​​​​രം ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നു മു​​​​ത​​​​ൽ 15-വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​നാ​​​​ണ് നാ​​​​ട​​​​കം. ധാ​​​​ർ​​​​മി​​​​ക​​​​മൂ​​​​ല്യ​​​​ങ്ങ​​​​ളും ഉ​​​​ദാ​​​​ത്ത​​​​മാ​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ​മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ കെ​​​​സി​​​​ബി​​​​സി മാ​​​​ധ്യ​​​​മ​ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ റ​​​​വ. ഡോ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തെ​​​​ക്കെ​​​​ത്തെ​​​​ച്ചേ​​​​രി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യു​​​​ള്ള സ​​​​മി​​​​തി​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.

ന​​​​യാ​​​​പൈ​​​​സ (കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​വ​​​​ചേ​​​​ത​​​​ന), കു​​​​രു​​​​ത്തി (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​ക്ഷ​​​​ര), ക​​​​ന​​​​ൽ​​​​ച്ചി​​​​ല​​​​ന്പ് (ആ​​​​രാ​​​​ധ​​​​ന എ​​​​ന്‍റ​​​​ർ​​​​ടൈ​​​​നേ​​​​ഴ്സ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം), ദൈ​​​​വ​​​​ത്തി​​​​ന്‍റെ പു​​​​സ്ത​​​​കം (കാ​​​​യം​​​​കു​​​​ളം സ​​​​പ​​​​ര്യ), ഇ​​​​വ​​​​ൻ നാ​​​​യി​​​​ക (ഓ​​​​ച്ചി​​​​റ നാ​​​​ട​​​​ക​​​​രം​​​​ഗം), അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ൾ (കൊ​​​​ല്ലം ആ​​​​വി​​​​ഷ്കാ​​​​ര), ക​​​​പ​​​​ട​​​​ലോ​​​​ക​​​​ത്തെ ശ​​​​രി​​​​ക​​​​ൾ (അ​​​​ന്പ​​​​ല​​​​പ്പു​​​​ഴ സാ​​​​ര​​​​ഥി), ഓ​​​​ർ​​​​ക്കു​​​​ക വ​​​​ല്ല​​​​പ്പോ​​​​ഴും (കൊ​​​​ല്ലം അ​​​​സീ​​​​സി), പ​​​​കി​​​​ട (തൃ​​​​ശൂ​​​​ർ ര​​​​ജ​​​​പു​​​​ത്ര), ഒ​​​​രു സി​​​​നി​​​​മ തി​​​​ര​​​​ക്ക​​​​ഥ (മു​​​​ദ്ര തി​​​​യ​​​​റ്റേ​​​​ഴ്സ് ക​​​​ണ്‍​സെ​​​​പ്റ്റ്സ്, തൃ​​​​ശൂ​​​​ർ), കി​​​​സാ​​​​ൻ​​​​രാ​​​​മ​​​​ന്‍റെ വി​​​​ര​​​​ലു​​​​ക​​​​ൾ (മ​​​​ല​​​​യാ​​​​ള​​​​നാ​​​​ട​​​​ക​​​​വേ​​​​ദി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം), വൈ​​​​റ​​​​സ് (സം​​​​സ്കൃ​​​​തി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം), ഇ​​​​താ മ​​​​നു​​​​ഷ്യ​​​​ൻ (ബൈ​​​​ബി​​​​ൾ നാ​​​​ട​​​​കം-​​​കോ​​​​ട്ട​​​​യം ദ​​​​ർ​​​​ശ​​​​ന) എ​​​​ന്നി​​​​വ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.