ഹ​ർ​ജി​യി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, October 16, 2018 11:31 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ദു​​​ര​​​ന്ത​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ അ​​​നൗ​​​ദ്യോ​​​ഗി​​​ക മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ശേ​​​ഖ​​​ർ ലൂ​​​ക്കോ​​​സ് കു​​​ര്യാ​​​ക്കോ​​​സ് തു​​​ട​​​രു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ആ​​​ലു​​​വ തോ​​​ട്ട​​​ക്കാ​​​ട്ടു​​​ക​​​ര സ്വ​​​ദേ​​​ശി വി​​​ജ​​​യ് വി. ​​​പോ​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.