എം​​​എ​​​സി​​​എം​​​എ​​​സ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ക​ണ്‍​വ​ൻ​ഷ​ൻ 19ന്
Tuesday, October 16, 2018 11:31 PM IST
കൊ​​​ച്ചി: മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ക്രി​​​സ്ത്യ​​​ൻ മൈ​​​നോ​​​രി​​​റ്റി സ്കൂ​​​ൾ​​​സി(​​​എം​​​എ​​​സി​​​എം​​​എ​​​സ്)​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 19ന് ​​വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ​രാ​​​വി​​​ലെ 10.30ന് ​​​ആ​​​ലു​​​വ ജീ​​​വ​​​സ് സി​​​എം​​​ഐ സെ​​​ന്‍റ​​​ർ സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ണ്‍ എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് എം​​​എ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് മാ​​​ണി​​​ക്ക​​​നാം​​​പ​​​റ​​​ന്പി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ഉ​​ദ്ഘാ​​ട​​നം അ​​​ൻ​​​വ​​​ൻ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ നി​​ർ​​വ​​ഹി​​ക്കും. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, റോ​​​ജി എം.​ ​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ശി​​​ല്പ​​​ശാ​​​ല​​​യ്ക്ക് ജോ​​​സ് ഏ​​​ബ്ര​​​ഹാം നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഫാ. ​​​ജ​​​യ്മോ​​​ൻ ഓ​​​ലി​​​യ​​​പ്പു​​​റം, ജോ​​​സി ജോ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.