സി.​ജെ. മാ​ട​പ്പാ​ട്ട് അ​വാ​ർ​ഡ് മാ​ത്യൂ​സ് ആ​ർ​പ്പൂ​ക്ക​ര​യ്ക്ക്
സി.​ജെ. മാ​ട​പ്പാ​ട്ട്  അ​വാ​ർ​ഡ് മാ​ത്യൂ​സ്  ആ​ർ​പ്പൂ​ക്ക​ര​യ്ക്ക്
Wednesday, October 17, 2018 7:35 PM IST
പാ​​ലാ: 2018 ലെ ​​സി.​​ജെ. മാ​​ട​​പ്പാ​​ട്ട് അ​​വാ​​ർ​​ഡി​​ന് മാ​​ത്യൂ​​സ് ആ​​ർ​​പ്പൂ​​ക്ക​​ര അ​​ർ​​ഹ​​നാ​​യി. 10,001 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. 30നു ​​പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം നി​​ർ​​വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.