പ​റ​വൂ​ർ സ്വ​ദേ​ശി​നിക്കു മി​സ് കേ​ര​ള പട്ടം
Wednesday, October 17, 2018 7:35 PM IST
കൊ​​​ച്ചി: പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​നി പ്ര​​​തി​​​ഭ സാ​​​യി​​​ക്കു മി​​​സ് കേ​​​ര​​​ള കി​​​രീ​​​ടം. പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ബി​​​ത വി​​​ജ​​​യ​​​ൻ ഫ​​സ്റ്റ് റ​​ണ്ണ​​റ​​പ്പും ഹ​​​രി​​​ത നാ​​​യ​​​ർ സെ​​ക്ക​​ൻ​​ഡ് റ​​ണ്ണ​​റ​​പ്പു​​മാ​​യി. മി​​​സ് ബ്യൂ​​​ട്ടി​​​ഫു​​​ൾ വോ​​​യ്സ് ടൈ​​​റ്റി​​​ൽ സി​​​സ സോ​​​യ സ്വ​​​ന്ത​​​മാ​​​ക്കി. സി​​​താ​​​ര വി​​​ജ​​​യ​​​നാ​​​ണ് മി​​​സ് ഇ​​​ൻ​​​സ്റ്റാ ഫെ​​​യ്സ്. ദി​​​വ്യ മാ​​​രി​​​യ​​​റ്റ് സാ​​​ലോ​​​യാ​​​ണ് മി​​​സ് ഫി​​​റ്റ്നെ​​​സ്.


സാ​​​നി സാ​​​ബു മി​​​സ് ടാ​​​ല​​​ന്‍റ​​​ഡ് ടൈ​​​റ്റി​​​ൽ സ്വ​​​ന്ത​​​മാ​​​ക്കി. മി​​​സ് ഷെ​​​ഫ് ആ​​​യി റോ​​​സ് ലി​​​ൻ റോ​​​യി​​​യെ​​​യും മി​​​സ് ഫി​​​ലാ​​​ന്ത്രോ​​​പി​​​സ്റ്റാ​​​യി നി​​​കി​​​ത തോ​​​മ​​​സി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.