പോലീസ് ഉറക്കമില്ലാതെ ശബരിമലയിൽ; ഡിജിപി ഉല്ലാസവാനായി രാജമലയിൽ
പോലീസ് ഉറക്കമില്ലാതെ ശബരിമലയിൽ; ഡിജിപി ഉല്ലാസവാനായി രാജമലയിൽ
Sunday, October 21, 2018 12:59 AM IST
മൂ​​ന്നാ​​ർ: ശ​​ബ​​രി​​മ​​ല സ്ത്രീ ​​പ്ര​​വേ​​ശ​​ന വി​​ഷ​​യം ക​​ത്തി​​ക്കാ​​ളു​​ന്പോ​​ൾ ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബ​​ഹ്റ കു​​ടും​​ബ​​സ​​മേ​​തം മൂ​​ന്നാ​​റി​​ൽ ഉ​​ല്ലാ​​സ​​യാ​​ത്ര​​യി​​ൽ. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണു ഡി​​ജി​​പി കു​​ടും​​ബ​ സ​​മേ​​തം മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്. പോ​​ലീ​​സ് ഐ​​ബി​​യി​​ൽ താ​​മ​​സി​​ക്കാ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യെ​​ങ്കി​​ലും ഇ​​വി​​ടെ വൈ​​ദ്യു​​തി നി​​ല​​ച്ച​​തോ​​ടെ സ്വ​​കാ​​ര്യ ഹോ​​ട്ട​​ലി​​ലേ​​ക്കു മാ​​റി.

ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ ക​​ണ്ണ​​ൻ ദേ​​വ​​ൻ ക​​ന്പ​​നി​​യു​​ടെ ടാ​​റ്റാ മ്യൂ​​സി​​യ​​ത്തി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തെ ക​​ന്പ​​നി എം​​ഡി​​യും മാ​​നേ​​ജ​​രു​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് സ​​ർ​​ക്കാ​​ർ വാ​​ഹ​​ന​​ത്തി​​ൽ രാ​​ജ​​മ​​ല​​യി​​ലെ​​ത്തി നീ​​ല​​വ​​സ​​ന്ത​​ത്തി​​ൽ ആ​​റാ​​ട്ടും ന​​ട​​ത്തി. വി​​വ​​ര​​മ​​റി​​ഞ്ഞു രാ​​ജ​​മ​​ല​​യ്ക്കു സ​​മീ​​പം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ത്തി​​യ​​പ്പോ​​ൾ വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങാ​​ൻ അ​​ദ്ദേ​​ഹം കൂ​​ട്ടാ​​ക്കി​​യി​​ല്ല. ഉ​​ച്ച​​യോ​​ടെ മൂ​​ന്നാ​​ർ ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സ് സ​​ന്ദ​​ർ​​ശ​​നം ഒൗ​​ദ്യോ​​ഗി​​ക​​മാ​​ക്കി. ഡി​​ജി​​പി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു രാ​​ജ​​മ​​ല​​യി​​ൽ പോ​​ലീ​​സ് വ​​ൻ സു​​ര​​ക്ഷ​​യാ​​ണ് ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്.


മൂ​​ന്നാ​​ർ ഡി​​വൈ​​എ​​സ്പി സു​​നീ​​ഷ് ബാ​​ബു, സി​​ഐ സാം ​​ജോ​​സ് എ​​ന്നി​​വ​​ർ ഡി​​ജി​​പി​യെ​യും കു​​ടും​​ബ​​ത്തെ​യും അ​​നു​​ഗ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.