റൂ​സ ഫ​ണ്ട്: കോ​ള​ജ് മാ​നേ​ജ​ർ​മാ​രു​ടെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും യോ​ഗം നാ​ളെ
Tuesday, October 23, 2018 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു റൂ​​​സ - ര​​​ണ്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫ​​​ണ്ട് ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ കോ​​​ള​​​ജു​​​ക​​​ളു​​​ടെ മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും യോ​​​ഗം നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ ചേ​​​രും.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഉ​​​ഷ ടൈ​​​റ്റ​​​സ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മാ​​​നേ​​​ജ​​​ർ​​​മാ​​​രും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റും റൂ​​​സ സം​​​സ്ഥാ​​​ന പ്രോ​​​ജ​​​ക്ട് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. 105 എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളും അ​​​ഞ്ചു സ്വ​​​യം​​​ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​ണ് ഫ​​​ണ്ടി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.