ക്ഷേ​ത്ര​ന​ട​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ഐ​ജി ശ്രീ​ജി​ത്ത്
ക്ഷേ​ത്ര​ന​ട​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ഐ​ജി ശ്രീ​ജി​ത്ത്
Tuesday, October 23, 2018 1:18 AM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തു ക്ഷേ​​ത്ര​​ന​​ട​​യി​​ൽ നി​​റ​​ക്ക​​ണ്ണു​​ക​​ളോ​​ടെ ഐ​​ജി​​യു​​ടെ ദ​​ർ​​ശ​​നം. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണു സ​​ന്നി​​ധാ​​ന​​ത്തെ പോ​​ലീ​​സി​​ന്‍റെ ചു​​മ​​ത​​ല ഉ​​ണ്ടാ​​യി​​രു​​ന്ന ഐ​​ജി എ​​സ്. ശ്രീ​​ജി​​ത്ത് ദ​​ർ​​ശ​​ന​ത്തി​​ന് എ​​ത്തി​​യ​​ത്.

ന​​ട​​യ്ക്കു മു​​ന്നി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു തൊ​​ഴു​​കൈ​​ക​​ളോ​​ടെ ഏ​​റെ നേ​​രം​നി​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ണ്ണു​​ക​​ൾ നി​​റ​​ഞ്ഞൊ​​ഴു​​ക്കു​​ന്ന​​തു കാ​​ണാ​​മാ​​യി​​രു​​ന്നു. ആ​​ക്ടി​​വി​​സ്റ്റും മോ​​ഡ​​ലു​​മാ​​യ ര​​ഹ​​ന ഫാ​​ത്തി​​മ​​യെ​​യും ആ​​ന്ധ്ര​​യി​​ൽ​നി​​ന്നു​​ള്ള മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക ക​​വി​​ത ജ​​ക്കാ​​ലെ​​യും ക​​ന​​ത്ത പോ​​ലീ​​സ് വ​​ല​​യ​​ത്തി​​ൽ സ​​ന്നി​​ധാ​​നം ന​​ട​​പ്പ​​ന്ത​​ൽ വ​​രെ​​യെ​​ത്തി​​ച്ച​​ത് ഐ​​ജി ശ്രീ​​ജി​​ത്ത് ആ​​യി​​രു​​ന്നു. ഇ​​തി​​ന് ഐ​​ജി ഏ​​റെ വി​​മ​​ർ​​ശ​​നം നേ​​രി​​ടേ​​ണ്ടി​​യും വ​​ന്നി​​രു​​ന്നു. ആ​​ക്ടി​​വി​​സ്റ്റാ​​യ ര​​ഹ​​ന​​യെ അ​​റി​​യാ​​മാ​​യി​​രു​​ന്നി​​ട്ടും സ​​ന്നി​​ധാ​​നം വ​​രെ എ​​ത്തി​​ച്ച​​താ​​ണ് വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കു വ​​ഴി​​വ​​ച്ച​​ത്. മ​​ന്ത്രി ക​​ട​​കം​പ​ള്ളി സു​​രേ​​ന്ദ്ര​​നും പോ​​ലീ​​സ് ന​​ട​​പ​​ടി​​യെ വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. യു​​വ​​തി​​ക​​ളെ എ​​ത്തി​​ച്ച ന​​ട​​പ​​ടി​​യെ​ത്തു​​ട​​ർ​​ന്ന് ത​​ന്ത്രി​​യും ഐ​​ജി​​യെ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചി​​രു​​ന്നു. പ​​ന്ത​​ളം കൊ​​ട്ടാ​​രം നി​​ർ​​വാ​​ഹ​​ക സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ശ​​ശി​​കു​​മാ​​ര​​വ​​ർ​​മ​​യും ഇ​​ന്ന​​ലെ രാ​​വി​​ലെ സ​​ന്നി​​ധാ​​ന​​ത്തു ദ​​ർ​​ശ​​നം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.