ശബരിമല: തീ​രു​മാ​നം ഇ​ന്ന​റി​യി​ക്കു​ം: മു​ഖ്യ​മ​ന്ത്രി
ശബരിമല: തീ​രു​മാ​നം ഇ​ന്ന​റി​യി​ക്കു​ം: മു​ഖ്യ​മ​ന്ത്രി
Tuesday, October 23, 2018 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ഇ​​​ന്നറി​​​യി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ അ​​​ക്ര​​​മ​​സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു ചി​​​ല ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ലേ​​​ഖ​​​ക​​​ർ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച​​​തോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു മ​​​ട​​​ങ്ങി.

ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം ക​​​ത്തി​​​ക്കാ​​​ളു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ താ​​​ൻ കു​​​ടും​​​ബ സ​​​മേ​​​തം വി​​​നോ​​​ദ യാ​​​ത്ര​​​യ്ക്കു പോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ചി​​​ല​​​രു​​​ടെ ആ​​​രോ​​​പ​​​ണം. ത​​​ന്‍റെ കൂ​​​ടെ യു​​​എ​​​ഇ​​​യി​​​ൽ വ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥാ​​​യ ഡോ.​​​ കെ.​​​ ഇ​​​ള​​​ങ്കോ​​​വ​​​നോ​​​ടു ചോ​​​ദി​​​ച്ചാ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തേ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ൽ അ​​​റി​​​യാം.


ഒ​​​രു മി​​​നി​​​റ്റു പോ​​​ലും മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു വി​​​നി​​​യോ​​​ഗി​​​ച്ചി​​​ല്ല. മ​​​റ്റൊ​​​ന്നി​​​നും സ​​​മ​​​യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.​​​രാ​​​ത്രി 12- ഒ​​​രു മ​​​ണി​​​യോ​​​ടെ​​​യാ​​​ണു ഉ​​​റ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മേ​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.