ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ്: പെ​ന്‍​ഷ​ന്‍​കാ​രു​ടെ വി​വ​ര ശേ​ഖ​ര​ണം തു​ട​ങ്ങി
Wednesday, October 24, 2018 1:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും പെ​​​ന്‍​ഷ​​​ന്‍​കാ​​​ര്‍​ക്കും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ര്‍​വീ​​​സ് പെ​​​ന്‍​ഷ​​​ന്‍​കാ​​​രു​​​ടെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം തു​​​ട​​​ങ്ങി. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ട്ര​​​ഷ​​​റി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യോ ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റ് (www.medisep.kerala.gov.in) സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ, സ​​​ഹാ​​​യ കേ​​​ന്ദ്ര​​​ത്തി​​​ലെ 18004251857 എ​​​ന്ന ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​റി​​​ല്‍ (രാ​​​വി​​​ലെ 10.15 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം 5.15 വ​​​രെ) വി​​​ളി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.